2011, മേയ് 17, ചൊവ്വാഴ്ച

mobile in bedroom

ഞാനുറങ്ങി ...
ഒരു മിസ്സ്‌ കാള്‍..
mrs ആണോ..?
അല്ല...
ഞാനുറങ്ങി
വീണ്ടും ഒരു മിസ്സ്‌ കാള്‍
ഫ്രണ്ട് ആണോ?
...റോങ്ങ്‌ നമ്പര്‍...
ഞാനുറങ്ങി
വീണ്ടും അതെ മിസ്സ്‌ കാള്‍..
...........
സമയം പത്തെ   പത്തു
election  കഴിഞ്ഞു...
ഗോള്‍ഡ്‌ വില കൂടി..
പുറത്തു പുത്തന്‍ കാര്‍..
ഞാന്‍ ഒറ്റയ്ക്ക് ..
ഉറക്കം പോയി
പിന്നെ ഒരു കാളും വന്നില്ല

അഭിപ്രായങ്ങളൊന്നുമില്ല: