2010, ഡിസംബർ 21, ചൊവ്വാഴ്ച

മൊബൈല്‍ ഫോണ്‍ നമ്പരുകള്‍

എന്‍റെ മൊബൈല്‍
എന്‍റെ യാത്രക്കൂട്ടുകാരന്‍
ഡിലീറ്റ് ആവാത്ത നമ്പറുകള്‍
എന്‍റെ സ്ഥിരം സുഹൃത്തുക്കള്‍
ഉറങ്ങുമ്പോഴും ഉണര്‍ത്താന്‍ തിരിച്ചറിയും ടോണുകള്‍
അയക്കപ്പെട്ട മേസ്സജുകള്‍ ഓര്‍്മക്കുട്ടുകര്‍്
മിസ്സ്ഡ് കാളുകള്‍ ഓര്‍മപ്പെടുത്തലുകള്‍
എങ്കിലും ചില നമ്പറുകള്‍ ഡിലീറ്റ് ആയിപ്പോകുന്നു
എന്‍റെ മൊബൈല്‍ മാറ്റാന്‍ സമയമാകുന്നു .............
ചിലപ്പോള്‍ എന്‍റെ നമ്പറും...



അഭിപ്രായങ്ങളൊന്നുമില്ല: