2012, നവംബർ 6, ചൊവ്വാഴ്ച

സ്വപ്നത്തില്‍ കണ്ടത്‌

ഒരു സ്വപ്നം
വെളുപ്പന്കാല സ്വപ്നം..
കംബിളിയുറക്കം....പൂവങ്കോഴി വിളി...കാക്കക്കരച്ചില്‍ ....
ഒന്നും ഞാന്‍ അറിഞ്ഞതായറിയില്ല...
പക്ഷേ. .....ഒരു സ്വപ്നം.....
നീളന്‍ വടിയും മൊട്ടത്തലയും...

ഇരു കവിളിലും നീരൊട്ടി...

ഇരു കണ്ണുകളിലും നീരൊഴുകി

ഉണങ്ങി , ഒരാള്‍...

ഒരച്ചാച്ചന്‍..?

അച്ഛന്‍?

വഴിയില്‍ ബൂത്ത്‌ ... മാപ്പിള -നസ്രാണി-ഹിന്ദു-വോട്ടുകള്‍




അഭിപ്രായങ്ങളൊന്നുമില്ല: