2012, നവംബർ 6, ചൊവ്വാഴ്ച

സ്വപ്നത്തില്‍ കണ്ടത്‌

ഒരു സ്വപ്നം
വെളുപ്പന്കാല സ്വപ്നം..
കംബിളിയുറക്കം....പൂവങ്കോഴി വിളി...കാക്കക്കരച്ചില്‍ ....
ഒന്നും ഞാന്‍ അറിഞ്ഞതായറിയില്ല...
പക്ഷേ. .....ഒരു സ്വപ്നം.....
നീളന്‍ വടിയും മൊട്ടത്തലയും...

ഇരു കവിളിലും നീരൊട്ടി...

ഇരു കണ്ണുകളിലും നീരൊഴുകി

ഉണങ്ങി , ഒരാള്‍...

ഒരച്ചാച്ചന്‍..?

അച്ഛന്‍?

വഴിയില്‍ ബൂത്ത്‌ ... മാപ്പിള -നസ്രാണി-ഹിന്ദു-വോട്ടുകള്‍




യാത്ര

ഒരു വഴിക്ക് പോകുമ്പോള്‍ തിരിഞ്ഞു നോക്കല്ലേ...
അമ്മ അലക്കുകല്ലിനടുത്തു നിന്ന് വിളിച്ചു പറഞ്ഞു..
അലക്കുകല്ലലക്കി അലക്കി വെളുപ്പിക്കും പാവം അമ്മ
കറുത്ത കല്ലും വെളുത്ത വെയിലും ഇടക്ക് അമ്മയും..
ഇതെന്‍റെ യാത്രനേരക്കാഴ്ചകള്‍.. ഒരിരുപതാണ്ടായി..
അരികു വളഞ്ഞ പാത്രത്തില്‍ അമ്മ arimaniyayi