2019, മാർച്ച് 18, തിങ്കളാഴ്‌ച

ഗുളിക കാലം

തലവേദന -- ഗൂഗിൾ ചെയ്തു --
പലതരം , അതിൽ വീണ്ടും ഗൂഗ്ലി ...
. കിട്ടി...വിക്കറ്റ് വീണു...മരുന്ന് കുറെ..., 
പറ്റിയ rate സേർച്ച് ... 
ആം വായ് .. 
സ്നാപ്പ് ഡീൽ ..
യുറീക്കാ ...കിട്ടി മരുന്ന്.
..ഓൺലൈൻ ഓർഡർ കൊടുത്തു...

 അതാ മുറ്റത്തൊരു ഗുളിക...

ഡോക്ടർ ചിത്രത്തിലില്ല...ഗുളികകൾ മാത്രം